¡Sorpréndeme!

മലയാളികളുടെ ഒരു ഭാഗ്യം കൊണ്ട് അറബികൾ മലയാളികളെകൊണ്ട് ടിക്കറ്റ് എടുപ്പിക്കുന്നു | *World

2022-10-04 5,957 Dailymotion

Abu Dhabi Big Ticket Draw: Malayali expatriate wins first prize again | അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഒന്നാം സമ്മാനത്തിന് അർഹനായി മലയാളി. ജബൽ അലിയിലെ കാർ കമ്പനിയിൽ ജോലി ചെയ്യുന്ന കെ പി പ്രദീപനെന്ന മലയാളി പ്രവാസിക്കാണ് 22 മില്യണ്‍ ദിർഹം, അതായത് 44 കോടി ഇന്ത്യന്‍ രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. അബുദാബി ബിഗ് ടിക്കറ്റിന്റെ 244-ാം സീരീസ് നറുക്കെടുപ്പിന്റെ 064141 നമ്പർ ടിക്കറ്റിനാണ് സമ്മാനം. ടിക്കറ്റ് പ്രദീപിന്റെ പേരിലാണെങ്കിലും അദ്ദേഹം മാത്രമല്ല, വിജയത്തിന് അവകാശികള്‍ പ്രദീപും 20 സഹപ്രവർത്തകരും ചേർന്നാണ് ടിക്കറ്റ് വാങ്ങിയത്. 44 കോടി രൂപ ഇവർ വീതിച്ചെടുക്കും.

#BigTicket #Lottery #Abudhabi